¡Sorpréndeme!

അർച്ചനയെ പുറത്താക്കിയത് മനഃപൂർവമെന്ന് ദീപന്റെ വെളിപ്പെടുത്തൽ | filmibeat Malayalam

2018-09-24 899 Dailymotion

Deepan murali against bigboss elimination
അർച്ചനയെ എലിമിനേറ്റ് ചെയ്തതിനെതിരെ ബിഗ് ബോസ് മത്സരാർഥിയും നടനുമായ ദീപൻ മുരളി. എഷ്യനെറ്റ് ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ദീപൻ ഇക്കാര്യം തുറന്നടിച്ചത്. ഇതുവരെ ബിഗ്ബോസ്ഹൗസിൽ നിന്ന് പുറത്തു പോയ ഒരാൾ പോലും അകത്തുള്ള മത്സരാർഥികളെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ലായിരുന്നു.
#BigBossMalayalam